ഐപിഎല്ലും ഇന്ത്യയുടെ ലോകകപ്പ് ടീം സെലക്ഷനും | #IPL2019 | Oneindia Malayalam

2019-03-02 729

virat kohli about whether form ipl will have any impact on the squad for Cricket World Cup 2019
ഏകദിന ലോകകപ്പിന് തൊട്ടുമുന്‍പ് എത്തുന്ന ഐപിഎല്‍, ലോകകപ്പിലേക്കുള്ള ടീമില്‍ ഇടംപിടിക്കാന്‍ കളിക്കാര്‍ക്ക് അവസരം ഒരുക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയവര്‍ക്ക് ലോകകപ്പ് ടീമില്‍ സ്ഥാനമുണ്ടാകുമെന്ന രീതിയില്‍ വാര്‍ത്തകളും പുറത്തുവന്നു. എന്നാല്‍, ഐപിഎല്ലും ഇന്ത്യയുടെ ലോകകപ്പ് ടീം സെലക്ഷനും തമ്മില്‍ ബന്ധമില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോലി വ്യക്തമാക്കി.

Videos similaires